8/10/14

അഭിനന്ദനങ്ങള്‍...

                മികച്ച പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിക്കൊണ്ട് ഉയര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയ്ക്ക് 2014 ലെ നാക് സന്ദര്‍ശനത്തില്‍ A ഗ്രേഡ് ലഭിച്ചിരിക്കുന്നു. കോളേജിന്‍റെ ഉന്നമനത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച എല്ലാ മാന്യ വ്യക്തികള്‍ക്കും നന്ദി...
അഭിനന്ദനങ്ങള്‍...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള് മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.